Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയില്‍ 67പേര്‍ക്ക്...

ജില്ലയില്‍ 67പേര്‍ക്ക് കൂടി കോവിഡ്

text_fields
bookmark_border
തൊടുപുഴ: ജില്ലയിൽ 67പേർക്ക്​ കൂടി ശനിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചു. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ മൂന്ന്​കേസുകളാണ്​ സ്ഥിരീകരിച്ചത്​. മാങ്കുളം സ്വദേശി (49), ബൈസണ്‍വാലി ഇരുപതേക്കര്‍ സ്വദേശിനി (59), കട്ടപ്പന നരിയംപാറ സ്വദേശി (33) എന്നിവരുടെ രോഗ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി -4, അയ്യപ്പന്‍കോവില്‍ 1, ബൈസണ്‍വാലി-1, ഇരട്ടയാര്‍- 2, കഞ്ഞിക്കുഴി- 2, കാമാക്ഷി- 1, കാഞ്ചിയാര്‍- 1, കാന്തല്ലൂര്‍- 3, കട്ടപ്പന- 3, കൊന്നത്തടി- 1, കുമാരമംഗലം- 2, കുമളി- 1, മണക്കാട്- 1, മാങ്കുളം- 1, മറയൂര്‍ -2, മരിയാപുരം- 2, മുട്ടം- 1, നെടുങ്കണ്ടം- 1, പള്ളിവാസല്‍- 3, പാമ്പാടുംപാറ1, പീരുമേട്- 2, പുറപ്പുഴ -1, രാജകുമാരി- 5, തൊടുപുഴ -5, ഉടുമ്പന്നൂര്‍- 2, ഉപ്പുതറ- 5, വണ്ണപ്പുറം- 6 ,വാത്തിക്കുടി -2 ,വെള്ളത്തൂവല്‍- 5.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story