Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഐക്യദാർഢ്യ കേന്ദ്രം 65...

ഐക്യദാർഢ്യ കേന്ദ്രം 65 ദിവസം പിന്നിട്ടു

text_fields
bookmark_border
തൊടുപുഴ: 'ചലോ ദില്ലി' കർഷക സമരത്തിന് പിന്തുണയുമായി ഇടുക്കി ജില്ലതല മാനത്തിൽ തൊടുപുഴയിൽ ആരംഭിച്ച കർഷക സമര ഐക്യദാർഢ്യകേന്ദ്രം 65 ദിവസം പിന്നിട്ടു. 65ാംദിന സമരപരിപാടി സാമൂഹികപ്രവർത്തകൻ കെ.എം. സാബു ഉദ്ഘാടനം ചെയ്തു. പി.ടി. വർഗീസ്​ അധ്യക്ഷതവഹിച്ചു. സെബാസ്​റ്റ്യൻ എബ്രാഹാം, ടി.ജെ. പീറ്റർ, സുകുമാർ അരിക്കുഴ, പി.ജെ. മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story