Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓട്ടോയിൽ കടത്തിയ 50...

ഓട്ടോയിൽ കടത്തിയ 50 ലിറ്റർ മദ്യം പിടികൂടി

text_fields
bookmark_border
ഓട്ടോയിൽ കടത്തിയ 50 ലിറ്റർ മദ്യം പിടികൂടി
cancel
കുമളി: എക്​​സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ കുമളി അട്ടപ്പള്ളത്തുനിന്ന്​ 50 ലിറ്റർ മദ്യവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച​ കുമളിയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഒന്നാം മൈൽ അട്ടപ്പള്ളത്തിന് സമീപം ഓട്ടോയിൽ കൊണ്ടുപോയ 50 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടിയത്. കുമളി ശാസ്താംനട സ്വദേശികളായ രാജദുരൈ (27), വിജയകുമാർ (28) എന്നിവരാണ് പിടിയിലായത്. Cap: എക്സൈസ് സംഘം പിടികൂടിയ മദ്യവും പ്രതികളും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story