Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഡാമുകളില്‍ മേയ് 31വരെ...

ഡാമുകളില്‍ മേയ് 31വരെ സന്ദര്‍ശനാനുമതി

text_fields
bookmark_border
തൊടുപുഴ: ഇടുക്കി, ചെറുതോണി ഡാമുകള്‍ മേയ് 31വരെ ശനി, ഞായര്‍, പൊതുഅവധി ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സന്ദർശനത്തിന്​ തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഇടുക്കി ജില്ല സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മേയ്​ 31വരെ പൊതുജനങ്ങള്‍ക്ക് ഡാമുകളിൽ സന്ദർശനം അനുവദിക്കണമെന്ന് ഇടുക്കി കലക്​ടര്‍ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്​, കെ.എസ്.ഇ.ബി നൽകിയ ശിപാ​ർശയുടെ അടിസ്ഥാനത്തിലാണ്​ സർക്കാർ തീരുമാനം. 15 പേര്‍ക്കുകൂടി കോവിഡ് തൊടുപുഴ: ജില്ലയില്‍ തിങ്കളാഴ്ച 15 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേർ രോഗമുക്തരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story