Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇരവികുളം ദേശീയോദ്യാനം...

ഇരവികുളം ദേശീയോദ്യാനം 31ന് അടക്കും

text_fields
bookmark_border
മൂന്നാർ: . രണ്ടുമാസത്തേക്ക് സന്ദർശകർക്ക് ഇവിടെ പ്രവേശനം ഉണ്ടാകില്ല. വരയാടുകളുടെ പ്രജനന കാലമായതിനാലാണ് രാജമല അടച്ചിടുന്നത്. എല്ലാ വർഷവും ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് വരയാടുകളുടെ പ്രജനനം നടക്കുന്നത്. പുറത്തുനിന്ന്​ വരുന്നവരുടെ ശല്യം ഒഴിവാക്കാനാണ് സന്ദർശക വിലക്ക്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story