Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാജാക്കാട്...

രാജാക്കാട് ഗ്രാമപഞ്ചായത്തിന് 30 കോടിയുടെ ബജറ്റ്

text_fields
bookmark_border
രാജാക്കാട് ഗ്രാമപഞ്ചായത്തിന് 30 കോടിയുടെ ബജറ്റ്
cancel
രാജാക്കാട്​: 30.26 കോടിവരവും 30.14 കോടിചെലവും 12 ലക്ഷം മിച്ചവുമുള്ള രാജാക്കാട്​ ഗ്രാമപഞ്ചായത്ത്​ ബജറ്റ്​ വൈസ് പ്രസിഡന്‍റ്​ വീണ അനൂപ് അവതരിപ്പിച്ചു. കാർഷിക-ക്ഷീരമേഖല, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ടൂറിസം, റോഡ്, ജലസംരക്ഷണം, പാർപ്പിടം എന്നിവക്ക്​ പ്രാധാന്യം നൽകുന്നതാണ്​ ബജറ്റ്​. റോഡ് നിർമാണത്തിന് രണ്ടര കോടി, ഭവന നിർമാണത്തിന് രണ്ട്​ കോടി, ടൂറിസത്തിന് ഒരു കോടി എന്നിങ്ങനെ​ മാറ്റിവെച്ചിട്ടുണ്ട്​. പെൺകുട്ടികൾക്ക് ആയോധന പരിശീലനത്തിനും നീന്തൽ പരിശീലനത്തിന്​ നീന്തൽക്കുളം നിർമിക്കുന്നതിനും പദ്ധതിയുണ്ട്. idl adi 2 panchayath ചിത്രം: രാജാക്കാട് ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് വീണ അനൂപ് അവതരിപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story