Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2021 5:28 AM IST Updated On
date_range 7 Jan 2021 5:28 AM ISTകോവിഡ്: ജില്ലയില്‍ രോഗബാധിതർ ഇന്നലെ 271
text_fieldsbookmark_border
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ബുധനാഴ്ച 271പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 264പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഉറവിടം വ്യക്തമല്ലാതെ നാല് കേസുകളും സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യപ്രവർത്തകർക്കും അന്തർ സംസ്ഥാനക്കാരനായ ഒരാൾക്കും ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 10 ആലക്കോട് 1 അറക്കുളം 7 അയ്യപ്പൻകോവിൽ 11 ബൈസൺവാലി 5 ചക്കുപള്ളം 1 ചിന്നക്കനാൽ 1 ഏലപ്പാറ 6 ഇരട്ടയാര്‍ 18 കാമാക്ഷി 2 കാഞ്ചിയാര്‍ 2 കരിമണ്ണൂര്‍ 10 കരിങ്കുന്നം 1 കരുണാപുരം 30 കട്ടപ്പന 22 കോടിക്കുളം 2 കൊക്കയാര്‍ 5 കൊന്നത്തടി 2 കുടയത്തൂര്‍ 2 കുമാരമംഗലം 5 കുമളി 4 മണക്കാട് 7 മാങ്കുളം 2 മറയൂർ 3 മരിയാപുരം 13 മൂന്നാർ 3 നെടുങ്കണ്ടം 13 പള്ളിവാസൽ 7 പാമ്പാടുംപാറ 1 പീരുമേട് 7 പെരുവന്താനം 6 പുറപ്പുഴ 6 രാജാക്കാട് 3 രാജകുമാരി 3 ശാന്തൻപാറ 5 സേനാപതി 1 തൊടുപുഴ 16 ഉടുമ്പൻചോല 1 ഉടുമ്പന്നൂര്‍ 2 വണ്ടന്മേട് 4 വണ്ടിപ്പെരിയാര്‍ 7 വണ്ണപ്പുറം 4 വത്തിക്കുടി 1 വാഴത്തോപ്പ് 3 വെള്ളത്തൂവൽ 2 വെള്ളിയാമറ്റം 4 ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍ കരിച്ചിട്ടുണ്ട്. വാത്തിക്കുടി സ്വദേശിനി (46). കട്ടപ്പന കൊച്ചുതോവാള സ്വദേശിനി (27). കട്ടപ്പന നരിയമ്പാറ സ്വദേശിനി (29). പീരുമേട് വാഗമൺ സ്വദേശിനി (26).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story