Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപഞ്ചായത്ത് വൈസ്...

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ് 26ന്

text_fields
bookmark_border
നെടുങ്കണ്ടം: ഇടതുമുന്നണി ധാരണപ്രകാരം നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കേരള കോണ്‍ഗ്രസ് എമ്മിലെ സിജോ നടക്കല്‍ രാജിവെച്ച ഒഴിവിലേക്ക്​ തെരഞ്ഞെടുപ്പ്​ 26ന് നടക്കും. ധാരണപ്രകാരമുള്ള 16 മാസം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഏഴിന്​ സിജോ രാജിവെച്ചത്. ഇനി സി.പി.ഐക്കാണ് വൈസ് പ്രസിഡന്‍റ്​ സ്ഥാനം. അഞ്ചാംവാര്‍ഡ്​ അംഗം സി.പി.ഐലെ അജീഷ് മുതുകുന്നേല്‍ വൈസ് പ്രസിഡന്‍റാകാനാണ് സാധ്യത. ഇടതുമുന്നണി ധാരണപ്രകാരം ഡിസംബര്‍ 30ന് പ്രസിഡന്‍റ്​ സി.പി.എമ്മിലെ ശോഭന വിജയനും രാജിവെക്കും. തുടര്‍ന്ന് സി.പി.ഐക്കാണ് പ്രസിഡന്‍റ്​ സ്ഥാനം. 24 മാസം സി.പി.എമ്മിനും 20 മാസം സി.പി.ഐക്കും 16 മാസം കേരള കോണ്‍ഗ്രസ് എമ്മിനുമായണ് ഭരണം വീതിച്ചുനല്‍കിയിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story