Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇന്നലെ മാത്രം...

ഇന്നലെ മാത്രം 222പേർക്ക്​

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ 222പേര്‍ക്ക് കൂടി ശനിയാഴ്​ച കോവിഡ്-19 സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാതെ ആറ്​ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പാമ്പാടുംപാറ വലിയതോവാള സ്വദേശി (59), കുമാരമംഗലം സ്വദേശിനി (60), സേനാപതി മാങ്ങാത്തൊട്ടി സ്വദേശി (50), രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി (20), ഉപ്പുതറ ചീന്തലാർ സ്വദേശി (52), പീരുമേട് മത്തായിപ്പാറ സ്വദേശി (11) എന്നിവരുടെ രോഗ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി -14, അറക്കുളം- 4, അയ്യപ്പൻകോവിൽ -5, ചക്കുപള്ളം -2, ദേവികുളം- 7, ഇടവെട്ടി- 1, ഇരട്ടയാര്‍- 2, കഞ്ഞിക്കുഴി- 3, കാമാക്ഷി -1, കാഞ്ചിയാര്‍- 24, കരുണാപുരം- 33, കട്ടപ്പന -12, കൊക്കയാര്‍ -1, കൊന്നത്തടി -1, കുമാരമംഗലം -3, കുമളി- 1, മണക്കാട്- 3, മരിയാപുരം- 6, മുട്ടം -1, നെടുങ്കണ്ടം -9, പള്ളിവാസൽ- 1, പാമ്പാടുംപാറ- 1, പീരുമേട് -2, പെരുവന്താനം- 13, പുറപ്പുഴ- 3, രാജാക്കാട് -4, രാജകുമാരി -10, ശാന്തൻപാറ -2, സേനാപതി -3, തൊടുപുഴ -14, ഉടുമ്പൻചോല- 5, ഉടുമ്പന്നൂര്‍- 3, ഉപ്പുതറ- 7, വണ്ടന്മേട് -1, വണ്ടിപ്പെരിയാര്‍ -3, വണ്ണപ്പുറം -6, വത്തിക്കുടി- 1, വാഴത്തോപ്പ് -5, വെള്ളത്തൂവൽ -3, വെള്ളിയാമറ്റം - 2.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story