Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:33 AM IST Updated On
date_range 25 Feb 2022 5:33 AM ISTജില്ലയില്‍ 220 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
തൊടുപുഴ: സ്ഥിരീകരിച്ചു. 414 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത നാല് കേസുമുണ്ട്. കരിമണ്ണൂർ സ്വദേശി (36), വെള്ളിയാമറ്റം ഇളംദേശം സ്വദേശി (62), തൊടുപുഴ മുതലക്കോടം സ്വദേശി (41), പീരുമേട് സ്വദേശി (55) എന്നിവരുടെ രോഗ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്. ബയോപോട്ട് വിതരണം കരിമണ്ണൂർ: എന്റെ ഗ്രാമം സുന്ദരഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് ഉറവിട ജൈവമാലിന്യ സംസ്കരണത്തിന് ആയിരത്തിലധികം വീടുകളിൽ ബയോപോട്ടുകൾ വിതരണം ചെയ്യും. 1555 രൂപ വിലയുള്ള ബയോപോട്ടുകൾക്ക് ഗ്രാമപഞ്ചായത്ത് 1400 രൂപ സബ്സിഡി നൽകും. ഗുണഭോക്താവിൽനിന്ന് 155 രൂപ മാത്രമാണ് ഈടാക്കുന്നത്. വിതരണോദ്ഘാടനം ഒന്നിന് 11ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്‍റ് റെജി ജോൺസൺ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്‍റ് സാൻസൺ അക്കക്കാട്ട് അധ്യക്ഷതവഹിക്കും. ഗുണഭോക്തൃവിഹിതം അടച്ചതിന്റെ രസീത്, ആധാർ കാർഡിന്റെയും റേഷൻ കാർഡിന്റെയും പകർപ്പുകളും ബയോപോട്ടുകൾ വാങ്ങാൻ വരുമ്പോൾ ഗുണഭോക്താക്കൾ കൊണ്ടുവരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story