Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയില്‍ 209...

ജില്ലയില്‍ 209 പേര്‍ക്ക് കൂടി കോവിഡ്

text_fields
bookmark_border
തൊടുപുഴ: ജില്ലയിൽ 209 ​പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതിൽ 197 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അന്തർ സംസ്ഥാനത്ത് നിന്നെത്തിയ മൂന്നുപേർക്കും ജില്ലയിൽ ഞായറാഴ്​ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഉറവിടം വ്യക്തമല്ലാത്ത ഒമ്പതു കേസാണ്​ സ്ഥിരീകരിച്ചിരിക്കുന്നത്​. അടിമാലി മച്ചിപ്ലാവ് സ്വദേശിനി (33), അറക്കുളം സ്വദേശിനി (33), നെടുങ്കണ്ടം സ്വദേശിനി (33), വണ്ണപ്പുറം സ്വദേശിനികളായ രണ്ടുപേർ (25,23), കട്ടപ്പന സ്വദേശികളായ മൂന്നുപേർ വണ്ടന്മേട് സ്വദേശിനി (55) എന്നിവരുടെ രോഗത്തി​ൻെറ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി -21, ആലക്കോട് -5, അറക്കുളം -11, ദേവികുളം -1, ഏലപ്പാറ -6, കഞ്ഞിക്കുഴി -4, കാമാക്ഷി -4 ,കാഞ്ചിയാര്‍ -5, കാന്തല്ലൂർ -1, കരിമണ്ണൂര്‍ -2 ,കരുണാപുരം -29, കട്ടപ്പന -26, കോടിക്കുളം -1, കൊക്കയാര്‍ -2, കൊന്നത്തടി -1, കുടയത്തൂര്‍ -4, കുമാരമംഗലം -1, കുമളി - 7, മണക്കാട് -2, മാങ്കുളം -2, മുട്ടം -3, നെടുങ്കണ്ടം - 20,പാമ്പാടുംപാറ -10, പീരുമേട് -3, ശാന്തൻപാറ -1, തൊടുപുഴ -16, ഉടുമ്പൻചോല -3, ഉടുമ്പന്നൂര്‍ -1, ഉപ്പുതറ- 1,വണ്ടന്‍മേട് -1 വണ്ണപ്പുറം -6, വാത്തിക്കുടി -2, വാഴത്തോപ്പ് -2, വെള്ളത്തൂവൽ -1, വെള്ളിയാമറ്റം -4.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story