Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയില്‍...

ജില്ലയില്‍ 207പേര്‍ക്ക് കൂടി കോവിഡ്

text_fields
bookmark_border
തൊടുപുഴ: സ്ഥിരീകരിച്ചു. 354പേർ രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ ആറുപേർക്ക്​ റിപ്പോർട്ട്​ ചെയ്​തു​. അറക്കുളം മണപ്പാടി സ്വദേശിനി (25), തൊടുപുഴ കാരിക്കോട് സ്വദേശി (75), തൊടുപുഴ സ്വദേശിനികൾ (40, 24), തൊടുപുഴ സ്വദേശി (59). ബൈസൺവാലി സ്വദേശിനി (25)​. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി - 9, ആലക്കോട് - 10, അറക്കുളം- 9, അയ്യപ്പൻകോവിൽ -3, ബൈസണ്‍വാലി- 2, ചിന്നക്കനാൽ -4, ഇടവെട്ടി- 4, ഏലപ്പാറ -5, ഇരട്ടയാര്‍ -4, കാഞ്ചിയാര്‍ -7, കരിമണ്ണൂര്‍- 1, കരിങ്കുന്നം- 3, കരുണാപുരം- 2, കട്ടപ്പന -18, കോടിക്കുളം- 1, കൊന്നത്തടി -1, കുടയത്തൂർ- 8, കുമാരമംഗലം- 19, കുമളി -3, മണക്കാട് -5, മരിയാപുരം- 2, മൂന്നാർ- 1, മുട്ടം- 4, നെടുങ്കണ്ടം- 18, പള്ളിവാസൽ -2, പാമ്പാടുംപാറ- 5, പീരുമേട് -3, പെരുവന്താനം- 3, പുറപ്പുഴ- 2, രാജാക്കാട്- 5, ശാന്തൻപാറ- 1, സേനാപതി -4, തൊടുപുഴ- 31, ഉടുമ്പൻചോല -1, ഉടുമ്പന്നൂർ- 1, വണ്ണപ്പുറം- 3, വാഴത്തോപ്പ് -1, വെള്ളത്തൂവൽ- 1, വെള്ളിയാമറ്റം- 1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story