Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൂപ്പാറ വോളി 2022

പൂപ്പാറ വോളി 2022

text_fields
bookmark_border
രാജകുമാരി: പൂപ്പാറ പുലരി ക്ലബിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വോളിബാൾ മത്സരം 24 മുതൽ മേയ് ഒന്നുവരെ പൂപ്പാറ ഫ്ലഡ്​ലിറ്റ്​ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയും എട്ട്​ ടീമുകളാണ് മത്സരത്തിൽ ഏറ്റുമുട്ടുന്നത്. വൈകീട്ട് ഏഴിനാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story