Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2021 5:28 AM IST Updated On
date_range 12 Aug 2021 5:28 AM ISTജനകീയാസൂത്രണ ആഘോഷം 17 മുതൽ
text_fieldsbookmark_border
നെടുങ്കണ്ടം: ജനകീയാസൂത്രണ പ്രസ്ഥാനത്തിൻെറ ഒരു വര്‍ഷത്തെ രജതജൂബിലി ആഘോഷങ്ങള്‍ക്ക്്് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടികളോടെ 17ന് തുടക്കമാകും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരിപാടികള്‍. പഞ്ചായത്ത് പ്രസിഡൻറുമാരായിരുന്ന രമ സുകുമാരന്‍, എം. സുകുമാരന്‍, തമ്പി സുകുമാരന്‍, ജോയി ഉലഹന്നാന്‍, ടി. മോഹനന്‍, സിബി മൂലേപ്പറമ്പില്‍, ശ്യാമള വിശ്വനാഥന്‍, ലീലാമ്മ തോമസ്, എസ്. ജ്ഞാനസുന്ദരം എന്നിവരെ ആദരിക്കും. ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് ശോഭന വിജയന്‍ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story