Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:30 AM IST Updated On
date_range 4 April 2022 5:30 AM ISTജില്ലയില്‍ 16 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
തൊടുപുഴ: സ്ഥിരീകരിച്ചു. 23 പേർ കോവിഡ് മുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അയ്യപ്പൻകോവിൽ -1, കട്ടപ്പന -1, കോടിക്കുളം -2, മണക്കാട് -2, തൊടുപുഴ -6, വണ്ടന്മേട് -1,വണ്ണപ്പുറം -1, വെള്ളിയാമറ്റം -2. 'സ്വകാര്യബസ് വ്യവസായത്തെ സംരക്ഷിക്കണം' കട്ടപ്പന: കേരളത്തിലും ജില്ലയിലും അനുദിനം തകർച്ചയിലേക്ക് പോകുന്ന സ്വകാര്യബസ് വ്യവസായത്തെയും തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് കട്ടപ്പനയിൽ ചേർന്ന ഇടുക്കി ഡിസ്ട്രിക്ട് മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൊഴിലാളികളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാറിൻെറ തൊഴിൽ നയം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഇ.എം.എസ് മന്ദിരത്തിൽ ചേർന്ന സമ്മേളനം സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് പി.എസ്. രാജൻ ഉദ്‌ഘാടനം ചെയ്‌തു. എം. കമറുദ്ദീൻ പതാക ഉയർത്തി. സമ്മേളനം കെ.എം. ബാബുവിനെ പ്രസിഡന്‍റായും കെ.ജെ. ദേവസ്യയെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. വി.ആർ. സജിയാണ് ട്രഷറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story