Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഡാം പരിസരത്ത്...

ഡാം പരിസരത്ത് മാലിന്യം; ഹോട്ടൽ ഉടമക്ക്​ 15,000 രൂപ പിഴ

text_fields
bookmark_border
അടിമാലി: പൊന്മുടി ജലാശയത്തി​ൻെറ വൃഷ്​ടിപ്രദേശത്ത് ഹോട്ടല്‍ മാലിന്യം തള്ളിയവരെ രാജാക്കാട് പഞ്ചായത്ത് അധികൃതർ കണ്ടെത്തി പിഴ ഈടാക്കി. കഴിഞ്ഞ ദിവസം രാത്രിയില്‍ മാലിന്യം ചാക്കുകളിലാക്കിയാണ് ജലാശയത്തി​ൻെറ സമീപത്തെ കാട്ടില്‍ തള്ളിയത്​. രാജകുമാരിയിലെ ഹോട്ടല്‍ ഉടമയെ വിളിച്ചുവരുത്തി മാലിന്യം മാറ്റുകയും 15,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. മാലിന്യം തള്ളുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്​ പഞ്ചായത്ത് പ്രസിഡൻറ്​ എം.എസ്. സതി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story