Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:34 AM IST Updated On
date_range 5 March 2022 5:34 AM ISTജില്ലയില്‍ 125 പേര്‍ക്ക് കൂടി കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ഇടുക്കി 19 സ്ഥിരീകരിച്ചു. 270 പേർ കോവിഡ് രോഗമുക്തിനേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; അടിമാലി 6, ആലക്കോട് 3, അറക്കുളം 1,അയ്യപ്പൻകോവിൽ 4, ബൈസൺവാലി 1, ചക്കുപള്ളം 2, ഇടവെട്ടി 4, ഏലപ്പാറ 1, ഇരട്ടയാർ 3, കഞ്ഞിക്കുഴി 8, കാമാക്ഷി 3, കാഞ്ചിയാർ 3, കരിങ്കുന്നം 3, കരുണാപുരം 4, കട്ടപ്പന 4, കോടിക്കുളം 1, കൊന്നത്തടി 1, കുടയത്തൂർ 2, കുമാരമംഗലം 4, കുമളി 1, മണക്കാട് 2, മറയൂർ 1, മരിയാപുരം 1, മുട്ടം 2, നെടുങ്കണ്ടം 3, പാമ്പാടുംപാറ 1, പീരുമേട് 5, പെരുവന്താനം 2, പുറപ്പുഴ 5, രാജാക്കാട് 1, രാജകുമാരി 2, തൊടുപുഴ 17, ഉപ്പുതറ 3, വണ്ടൻമേട് 4, വണ്ടിപ്പെരിയാർ 2, വണ്ണപ്പുറം 3, വാത്തിക്കുടി 6, വാഴത്തോപ്പ് 3, വെള്ളത്തൂവൽ 2, വെള്ളിയാമറ്റം 1. പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി കരിമണ്ണൂർ: ഫേസ്ബുക്കിൽ കമൻറിട്ടതിന്‍റെ പേരിൽ കോൺഗ്രസ് പ്രവർത്തകൻ വെച്ചൂർ ജോസഫിന്‍റെ കൈകാലുകൾ അടിച്ചൊടിച്ച സംഭവത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസിന്‍റേതെന്ന് അദ്ദേഹം പറഞ്ഞു. റോയി കെ. പൗലോസ്, ജോൺ നെടിയപാല, എൻ.ഐ. ബെന്നി, എ.എം. ദേവസ്യ, ജാഫർഖാൻ മുഹമ്മദ്, മനോജ് കോക്കാട്ട്, ജോമി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. tdl congress march കോൺഗ്രസ് നേതൃത്വത്തിൽ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story