Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനൂറി​െൻറ നിറവിൽ...

നൂറി​െൻറ നിറവിൽ ജില്ലയിൽ 123 സ്‌കൂൾ

text_fields
bookmark_border
നൂറി​ൻെറ നിറവിൽ ജില്ലയിൽ 123 സ്‌കൂൾ സർക്കാർ സ്​കൂൾ 54 തൊടുപുഴ: ജില്ലയിൽ എസ്​.എസ്​.എൽ.സിക്ക്​ ഇത്തവണ തിളക്കമാർന്ന വിജയം നേടാനായപ്പോൾ നൂറു ശതമാനം വിജയം നേടിയത്​ 123 സ്​കൂളുകളാണ്​. ഇതിൽ ഗവൺമൻെറ്​ -54, എയ്​ഡഡ്​- 59, അൺ എയ്​ഡഡ്​ 10 എന്നിങ്ങനെയാണ്​ സ്​കൂളുകളുടെ എണ്ണം. സർക്കാർ സ്‌കൂളുകൾ തട്ടക്കുഴ ഗവ. ഹൈസ്‌കൂൾ, പടിഞ്ഞാറെ കോടിക്കുളം ഗവ. ഹൈസ്‌കൂൾ, കുടയത്തൂർ ഗവ. എച്ച്‌.എസ്‌.എസ്‌, മുള്ളരിങ്ങാട്‌ ഗവ. എച്ച്‌.എസ്‌.എസ്‌, തൊടുപുഴ ഗവ. വി.എച്ച്‌.എസ്‌.എസ്‌, തൊടുപുഴ ഗവ. എച്ച്‌.എസ്‌.എസ്‌, ചിത്തിരപുരം ഗവ. എച്ച്‌.എസ്‌.എസ്‌, കുഞ്ചിത്തണ്ണി ഗവ. എച്ച്‌.എസ്‌.എസ്‌, വെള്ളത്തൂവൽ ഗവ. എച്ച്‌.എസ്‌.എസ്‌, കല്ലാർകുട്ടി ഗവ. ഹൈസ്‌കൂൾ, മുട്ടം ഗവ. ഹൈസ്‌കൂൾ, കഞ്ഞിക്കുഴി ഗവ. ഹൈസ്‌കൂൾ, കുളമാവ്‌ ഐ.എച്ച്‌.ഇ.പി. ഗവ. ഹൈസ്‌കൂൾ, മുക്കുടം ഗവ. ഹൈസ്‌കൂൾ, ഇടുക്കി മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, മന്നാംകണ്ടം ഗവ. ഹൈസ്‌കൂൾ, പൂച്ചപ്ര ഗവ. ഹൈസ്‌കൂൾ, തരിക്കുഴ ഗവ. ഹൈസ്‌കൂൾ, കാഞ്ഞിരമറ്റം ഗവ. ഹൈസ്‌കൂൾ, മുനിയറ ഗവ. ഹൈസ്‌കൂൾ, കല്ലാർ വട്ടിയാർ ഗവ. ഹൈസ്‌കൂൾ, മച്ചിപ്ലാവ്‌ ഗവ. ഹൈസ്‌കൂൾ, സോത്തുപാറ ഗവ. ഹൈസ്‌കൂൾ, വാഗുവരൈ ഗവ. എച്ച്‌.എസ്‌.എസ്‌, ഗൂഡാർവിള ഗവ. ഹൈസ്‌കൂൾ, കല്ലാർ ഗവ. എച്ച്‌.എസ്‌.എസ്‌, എഴുകുംവയൽ ഗവ. ഹൈസ്‌കൂൾ, കണയങ്കവയൽ ഗവ. ഹൈസ്‌കൂൾ, കുമളി ഗവ. വി.എച്ച്‌.എസ്‌ ആൻഡ്‌ ടി.ടി.ഐ, പീരുമേട്‌ സി.പി.എം ജി.എച്ച്‌.എസ്‌.എസ്‌, വാഗമൺ ഗവ. ഹൈസ്‌കൂൾ, രാജകുമാരി ജി.വി.എച്ച്‌.എസ്‌ ആൻഡ്‌ എച്ച്‌.എസ്‌.എസ്‌, ശാന്തൻപാറ ഗവ. ഹൈസ്‌കൂൾ, ചക്കുപള്ളം ഗവ. ട്രൈബൽ ഹൈസ്‌കൂൾ, നാലുമുക്ക്‌ ഗവ. ഹൈസ്‌കൂൾ, കുറ്റിപ്ലാങ്ങാട്‌ ഗവ. എച്ച്‌.എസ്‌.എസ്‌, പതിനാറാംകണ്ടം ഗവ. എച്ച്‌.എസ്‌.എസ്‌, ചെമ്പകപ്പാറ ഗവ. ഹൈസ്‌കൂൾ, തോപ്രാംകുടി ഗവ. എച്ച്‌.എസ്‌.എസ്‌, കട്ടപ്പന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂൾ, മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂൾ, അമരാവതി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ചെണ്ടുവരൈ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, പീരുമേട്‌ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, ചിന്നക്കനാൽ ഗവ. ഹൈസ്‌കൂൾ, എല്ലപ്പെട്ടി ഗവ. ഹൈസ്‌കൂൾ, തങ്കമണി ഗവ. ഹൈസ്‌കൂൾ, വാഴവര ഗവ. ഹൈസ്‌കൂൾ, പാമ്പനാർ ഗവ. ഹൈസ്‌കൂൾ, ശാന്തിഗ്രാം ജി.ഇ.എം.ജി.എച്ച്‌.എസ്, പാറത്തോട്‌ ഗവ. ഹൈസ്‌കൂൾ, പെരിഞ്ചാംകുട്ടി ഗവ. ഹൈസ്‌കൂൾ, ചോറ്റുപാറ ഗവ. ഹൈസ്‌കൂൾ, ചെമ്മണ്ണ്‌ ഗവ. ഹൈസ്‌കൂൾ. എയ്‌ഡഡ്‌ സ്‌കൂളുകൾ കലയന്താനി സൻെറ്​ ജോർജ് ഹൈസ്‌കൂൾ, വെള്ളിയാമറ്റം ക്രൈസ്​റ്റ്​ കിങ്​ വി.എച്ച്‌.എസ്‌.എസ്‌, കരിങ്കുന്നം സൻെറ്​ അഗസ്​റ്റ്യൻസ്​ എച്ച്‌.എസ്‌.എസ്‌, കരിമണ്ണൂർ സൻെറ്​ ജോസഫ്‌സ്‌ എച്ച്‌.എസ്‌.എസ്‌, നെയ്യശേരി സൻെറ്​ സെബാസ്​റ്റിൻ എച്ച്‌.എസ്‌.എസ്‌, കോടിക്കുളം സൻെറ്​ മേരീസ്‌ ഹൈസ്‌കൂൾ, കൂവപ്പള്ളി സി.എം.എസ്‌ എച്ച്‌.എസ്‌.എസ്‌, വാഴത്തോപ്പ്‌ എസ്‌.ജി എച്ച്‌.എസ്‌.എസ്‌, മണക്കാട്‌ എൻ.എസ്‌.എസ്‌. എച്ച്‌.എസ്‌.എസ്‌, കാളിയാർ സൻെറ്​ മേരീസ്‌ എച്ച്‌.എസ്‌.എസ്‌, തൊടുപുഴ സൻെറ്​ സെബാസ്​റ്റിൻ എച്ച്‌.എസ്‌.എസ്‌, മുതലക്കോടം സേക്രഡ്​ ഹാർട്ട്‌സ്‌ ഗേൾസ്‌ എച്ച്‌.എസ്‌.എസ്‌, കല്ലാനിക്കൽ സൻെറ്​ ജോർജ്‌ എച്ച്‌.എസ്‌.എസ്‌, കുമാരമംഗലം എം.കെ.എൻ.എം. എച്ച്‌.എസ്‌.എസ്‌, പയ്യംകുളം സൻെറ്​ റീത്താസ്‌ ഹൈസ്‌കൂൾ, വഴിത്തല സൻെറ്​ സെബാസ്​റ്റിൻസ്​ എച്ച്‌.എസ്‌.എസ്‌, തോക്കുപാറ സൻെറ്​ സെബാസ്​റ്റിൻ എച്ച്‌.എസ്‌.എസ്‌, കൂമ്പൻപാറ ഫാത്തിമ മാത ഗേൾസ്‌ എച്ച്‌.എസ്‌.എസ്‌, പാറത്തോട്‌ സൻെറ്​ ജോർജ്‌ ഹൈസ്‌കൂൾ, എൻ.ആർ. സിറ്റി എസ്‌.എൻ.വി എച്ച്‌.എസ്‌.എസ്‌, മാങ്കടവ്‌ കാർമൽ മാത ഹൈസ്‌കൂൾ, പുറപ്പുഴ സൻെറ്​ സെബാസ്​റ്റിൻ ഹൈസ്‌കൂൾ, നങ്കിസിറ്റി എസ്‌.എൻ.എച്ച്‌.എസ്‌, പൊന്മുടി സൻെറ്​ മേരീസ്‌ എച്ച്‌.എസ്‌, പൊട്ടൻകാട്‌ സൻെറ്​ സെബാസ്​റ്റിൻ എച്ച്‌.എസ്‌, മാങ്കുളം സൻെറ്​ മേരീസ്‌ എച്ച്‌.എസ്‌, മൂന്നാർ എൽ.എഫ്‌.ജി.എച്ച്‌.എസ്‌, മുക്കുളം എസ്‌.ജി. എച്ച്‌.എസ്‌., രാമക്കൽമേട്‌ എസ്‌.എച്ച്‌ .എച്ച്‌.എസ്‌, വലിയതോവാള സി.ആർ.എച്ച്‌.എസ്‌, നരിയംപാറ എം.എം. എച്ച്‌.എസ്‌, പെരുവന്താനം സൻെറ്​ ജോസഫ്‌ എച്ച്‌.എസ്‌.എസ്‌, പുറ്റടി എൻ.എസ്‌.പി എച്ച്‌.എസ്‌.എസ്‌, വണ്ടൻമേട്‌ എസ്‌.എ എച്ച്‌.എസ്‌, പുള്ളിക്കാനം സൻെറ്​ തോമസ്‌ എച്ച്‌.എസ്‌, സേനാപതി എം.ബി.വി.എച്ച്‌.എസ്‌.എസ്‌, മ്ലാമല ഫാത്തിമ എച്ച്‌.എസ്‌.എസ്‌, നെടുങ്കണ്ടം എസ്‌.ഡി.എ എച്ച്‌.എസ്‌, ഇരട്ടയാർ എസ്‌.ടി.എച്ച്‌.എസ്‌.എസ്‌, കുഴിത്തൊളു ദീപ എച്ച്‌.എസ്‌.എസ്‌, തെക്കേമല സൻെറ്​ മേരീസ്‌ എച്ച്‌.എസ്‌.എസ്‌, കാന്തിപ്പാറ എസ്‌.എസ്‌.എച്ച്‌.എസ്‌, കാൽവരിമൗണ്ട്‌ സി.എച്ച്‌.എസ്‌, തങ്കമണി എസ്‌.ടി.എച്ച്‌.എസ്‌, വെള്ളയാംകുടി എസ്‌.ജെ.എച്ച്‌.എസ്‌.എസ്‌, വാഴവര സൻെറ്​ മേരീസ്​ എച്ച്‌.എസ്‌, മരിയാപുരം എസ്‌.എം. എച്ച്‌.എസ്‌, വിമലഗിരി വി.എച്ച്‌.എസ്‌, ചിന്നാർ സൻെറ്​ ജോസഫ്‌ എച്ച്‌.എസ്‌.എസ്‌, മുണ്ടക്കയം ഈസ്​റ്റ്​ സൻെറ്​ ആൻറണീസ്​ എച്ച്‌.എസ്‌.എസ്‌, ഉപ്പുതോട്‌ എസ്‌.ജെ.എച്ച്‌.എസ്‌, മുരിക്കാശേരി എസ്‌.എം.എച്ച്‌.എസ്‌, മുരിക്കടി എം.എ.ഐ.എച്ച്‌.എസ്‌, ചിന്നക്കനാൽ എഫ്‌.എം.എച്ച്‌.എസ്‌, മൂന്നാർ എം.ആർ.എസ്‌, വണ്ടൻമേട്‌ എം.ഇ.എസ്‌.എച്ച്‌.എസ്‌. എസ്‌. അൺ എയ്‌ഡഡ്‌ സ്‌കൂളുകൾ മൂലമറ്റം എസ്‌.എച്ച്‌.ഇ.എം എച്ച്‌.എസ്‌.എസ്‌, ഇടുക്കി എസ്‌.വി.വി.എസ്‌.ഇ.എം.എച്ച്‌.എസ്‌, തൊടുപുഴ ഡീപോൾ ഇംഗ്ലീഷ്‌ മീഡിയം എച്ച്‌.എസ്‌.എസ്‌, തൊടുപുഴ ജയ്‌റാണി ഇ.എം.എച്ച്‌.എസ്‌.എസ്‌, അടിമാലി ശ്രീവിവേകാനന്ദ വിദ്യാസദൻ ഇ.എം.എച്ച്‌. എസ്‌.എസ്‌, കട്ടപ്പന ഓശാനം ഇ.എം.എസ്‌. എച്ച്‌.എസ്‌.എസ്‌, പീരുമേട്‌ എം.ഇ.എം. എച്ച്‌.എസ്‌.എസ്‌, നെടുങ്കണ്ടം എസ്‌.എസ്‌. എച്ച്‌.എസ്‌, അട്ടപ്പള്ളം സൻെറ്​ തോമസ്‌ ഇ.എം. എച്ച്‌.എസ്‌.എസ്‌. വണ്ടിപ്പെരിയാർ, സൻെറ്​ ജോസഫ്‌സ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story