Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2021 5:40 AM IST Updated On
date_range 26 Jan 2021 5:40 AM ISTജില്ലയിൽ 117പേര്‍ക്ക് കൂടി കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ 117പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 108 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധയുണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും അന്തർ സംസ്ഥാനത്തുനിന്നെത്തിയ മൂന്നുപേർക്കും ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ജില്ലയിൽ 357പേർ കോവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ അഞ്ച് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി സ്വദേശി (41) ആലക്കോട് സ്വദേശിനി (45) കുടയത്തൂർ സ്വദേശി (64)തൊടുപുഴ സ്വദേശി (72) ഇരട്ടയാർ സ്വദേശി (41) എന്നിവരുടെ രോഗ ഉറവിടമാണ് കെണത്താൻ കഴിയാത്തത്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -14 ആലക്കോട് -1 ചക്കുപള്ളം- 1 ദേവികുളം- 2 ഇടവെട്ടി- 1 ഇരട്ടയാർ- 2 കഞ്ഞിക്കുഴി -8 കാഞ്ചിയാർ -3 കരിമണ്ണൂര്‍ -1 കരിങ്കുന്നം -2 കട്ടപ്പന -2 കോടിക്കുളം- 1 കൊക്കയാര്‍ -2 കുമാരമംഗലം- 2 മണക്കാട് -1 മരിയാപുരം- 3 നെടുങ്കണ്ടം- 3 പള്ളിവാസൽ -2 പീരുമേട് -1 പെരുവന്താനം- 1 പുറപ്പുഴ- 1 രാജാക്കാട്- 22 രാജകുമാരി -14 തൊടുപുഴ -12 വണ്ടന്മേട് -2 വണ്ടിപ്പേരിയർ- 1 വണ്ണപ്പുറം- 2 വാത്തിക്കുടി- 3 വാഴത്തോപ്പ് -4 വെള്ളത്തൂവല്‍- 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story