Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയിൽ 114 പേര്‍ക്ക്...

ജില്ലയിൽ 114 പേര്‍ക്ക് കൂടി കോവിഡ്​

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ 114പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 109 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധയുണ്ടായത്. അന്തർ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 193പേർ തിങ്കളാഴ്​ച കോവിഡ് രോഗമുക്തി നേടി കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -10 ആലക്കോട് -4 ഇടവെട്ടി -6 ഏലപ്പാറ -1 കഞ്ഞിക്കുഴി -4 കാമാക്ഷി -1 കരിമണ്ണൂര്‍ -16 കരിങ്കുന്നം- 3 കട്ടപ്പന -2 കോടിക്കുളം- 6 കൊന്നത്തടി -1 കുടയത്തൂർ- 1 കുമാരമംഗലം- 4 കുമളി -3 മണക്കാട് -5 നെടുങ്കണ്ടം- 1 പുറപ്പുഴ -1 രാജകുമാരി -5 ശാന്തൻപാറ -1 തൊടുപുഴ -15 ഉടുമ്പന്നൂർ- 6 വണ്ണപ്പുറം- 4 വാത്തിക്കുടി- 5 വാഴത്തോപ്പ് -1 വെള്ളത്തൂവല്‍ -6 വെള്ളിയാമറ്റം- 2. ഉറവിടം വ്യക്തമല്ലാതെ കേസുകള്‍: വാഴത്തോപ്പ് മണിയാറാംകുടി സ്വദേശിനി (24) കുമാരമംഗലം മൈലകൊമ്പ് സ്വദേശി (85) കുമാരമംഗലം സ്വദേശി (57) തൊടുപുഴ സ്വദേശി (26) എന്നിവരുടെ രോഗത്തി​ൻെറ ഉറവിടമാണ്​ വ്യക്തമല്ലാത്തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story