Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2021 5:28 AM IST Updated On
date_range 27 May 2021 5:28 AM ISTജില്ലയില്‍ 1012 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.99 തൊടുപുഴ: സ്ഥിരീകരിച്ചു. 15.99 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1152 പേർ രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 11 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നാർ ദേവികുളം ലോവർ ഡിവിഷൻ സ്വദേശിനി (29), വട്ടവട കൊട്ടാക്കമ്പൂർ സ്വദേശി (23), വെള്ളത്തൂവൽ മേരിലാൻഡ് സ്വദേശിനി (45), ഉടുമ്പന്നൂർ കുളപ്പാറ സ്വദേശിനി (94), നെടുങ്കണ്ടം സ്വദേശിനി (48), പുറപ്പുഴ സ്വദേശി (25), തൊടുപുഴ സ്വദേശി (30), ചിന്നക്കനാൽ സ്വദേശി (27), കുമളി സ്വദേശിനി (30), പീരുമേട് പോത്തുപാറ സ്വദേശി (38), വണ്ടിപ്പെരിയാർ 62ാംമൈൽ സ്വദേശിനി (41) എന്നിവരുടെ രോഗ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി- 35 ആലക്കോട് -4 അറക്കുളം- 15 അയ്യപ്പൻകോവിൽ -8 ബൈസൺവാലി- 7 ചക്കുപള്ളം- 26 ചിന്നക്കനാൽ- 21 ദേവികുളം -20 ഇടവെട്ടി -20 ഏലപ്പാറ- 29 ഇരട്ടയാർ -2 കഞ്ഞിക്കുഴി- 3 കാമാക്ഷി- 5 കാഞ്ചിയാർ- 3 കരിമണ്ണൂർ -22 കരിങ്കുന്നം -22 കരുണാപുരം -7 കട്ടപ്പന- 13 കോടിക്കുളം- 6 കൊക്കയാർ- 9 കൊന്നത്തടി- 15 കുടയത്തൂർ- 5 കുമാരമംഗലം -3 കുമളി- 30 മണക്കാട് -28 മാങ്കുളം- 10 മറയൂർ -32 മരിയാപുരം- 3 മൂന്നാർ -31 മുട്ടം- 32 നെടുങ്കണ്ടം- 19 പള്ളിവാസൽ- 16 പാമ്പാടുംപാറ -17 പീരുമേട്- 44 പെരുവന്താനം -16 പുറപ്പുഴ -16 രാജാക്കാട് -3 രാജകുമാരി- 37 ശാന്തൻപാറ- 13 സേനാപതി -17 തൊടുപുഴ- 100 ഉടുമ്പൻചോല -46 ഉടുമ്പന്നൂർ -29 ഉപ്പുതറ -47 വണ്ടൻമേട്- 22 വണ്ടിപ്പെരിയാർ- 39 വണ്ണപ്പുറം- 16 വാത്തിക്കുടി- 1 വട്ടവട -12 വാഴത്തോപ്പ് -6 വെള്ളത്തൂവൽ- 5 വെള്ളിയാമറ്റം- 25
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story