Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുടിവെള്ളപദ്ധതിക്ക്​...

കുടിവെള്ളപദ്ധതിക്ക്​ 10 ലക്ഷം

text_fields
bookmark_border
കട്ടപ്പന: മുനിസിപ്പലിറ്റിയിലെ ഐ.ടി.ഐ കുന്ന്​ നിവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹരമാകുന്നു. റോഷി അഗസ്​റ്റിൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ പ്രദേശത്തെ കുടിവെള്ള പദ്ധതിക്കായി അനുവദിച്ചു. വേനലാകുമ്പോൾ കട്ടപ്പന നഗരത്തോട് ചേർന്ന പ്രദേശമായ ഐ.ടി.ഐ കുന്നിൽ കുടിവെള്ളക്ഷാമം രൂക്ഷമാകും. വാർഡിൽ നടന്ന യോഗത്തിലാണ് 10 ലക്ഷം രൂപ അനുവദിച്ചത്. ​ വാർഡ് അംഗം ഷാജി കുത്തോടി, രാജേഷ് മുല്ലശ്ശേരി, തങ്കച്ചൻ കൊല്ലകുന്നേൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story