Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകമാനം തകർന്നിട്ട്...

കമാനം തകർന്നിട്ട് രണ്ടരവർഷം

text_fields
bookmark_border
കമാനം തകർന്നിട്ട് രണ്ടരവർഷം
cancel
മൂലമറ്റം: അറക്കുളം 12ആം മൈലിൽ കെ.എസ്.ഇ.ബി സ്ഥാപിച്ച ആർച്ച് തകർന്നിട്ട്​ രണ്ടരവർഷം പിന്നിട്ടിട്ടും മാറ്റിസ്ഥാപിക്കാൻ നടപടിയില്ല. ഇടുക്കി പ്രോജക്ടിന്‍റെ ഭാഗമായി ഇൻഡോ കാനേഡിയൻ പ്രോജക്ട് എന്ന നിലയിൽ 12ആം മൈലിൽ റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന കമാനം​ വാഹനം ഇടിച്ചാണ്​​ തകർന്നത്. പുതിയത്​ സ്ഥാപിക്കാനായി കെ.എസ്.ഇ.ബി കമാനം അഴിച്ചുമാറ്റിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും മാറ്റിസ്ഥാപിച്ചില്ല. 1970ൽ സ്ഥാപിച്ച കമാനമാണിത്. ഇടുക്കി പദ്ധതിയുടെ കമാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്​. tdl mltm 3 അറക്കുളം 12ആം മൈലിൽ കെ.എസ്.ഇ.ബി സ്ഥാപിച്ചിരുന്ന ആർച്ച് (ഫയൽ ചിത്രം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story