Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:34 AM IST Updated On
date_range 9 May 2022 5:34 AM ISTകെ.ജി.ഒ.എ ജില്ല സമ്മേളനം
text_fieldsbookmark_border
തൊടുപുഴ: സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. എം.എ. നാസർ, എഫ്.എസ്.സി.ടി ജില്ല സെക്രട്ടറി സി.എസ്. മഹേഷ് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്‍റ് ഡോ. ബി.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു . ജില്ല സെക്രട്ടറി റോബിൻസൺ പി. ജോസ് സ്വാഗതവും ജില്ല ജോയന്‍റ് സെക്രട്ടറി പി.എസ്. അബ്ദുൽസമദ് നന്ദിയും പറഞ്ഞു. വനിത കൺവീനറായി സി.കെ. ജയശ്രീയെയും ജോയന്‍റ് കൺവീനറായി ഡോ. രജിത വിൻസെന്‍റിനെയും തെരഞ്ഞെടുത്തു. നവലിബറൽ നയങ്ങളും തൊഴിൽമേഖലയും എന്ന വിഷയത്തിൽ സെമിനാർ ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സനിൽ ബാബു അവതരിപ്പിച്ചു. TDL KGOA സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story