Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:34 AM IST Updated On
date_range 8 May 2022 5:34 AM ISTസർഗോത്സവം ഇന്ന്
text_fieldsbookmark_border
ചെറുതോണി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂനിയൻ വനിത സംഘത്തിന്‍റെയും യൂത്ത് മൂവ്‌മെന്‍റിന്‍റെയും നേതൃത്വത്തിൽ കലാകായിക മേള-സർഗോത്സവം 2022- ഞായറാഴ്ച രാവിലെ 9.30 മുതൽ ചുരുളി ശ്രീനാരായണ യു.പി സ്‌കൂളിൽ നടക്കും. രാവിലെ 10ന് സ്‌കൂൾ ഓഡിറ്റോറിയത്തിലെ ഉദ്ഘാടന സമ്മേളനത്തിൽ യൂനിയൻ പ്രസിഡന്‍റ് പി. രാജൻ അധ്യക്ഷതവഹിക്കും. സെക്രട്ടറി സുരേഷ് കോട്ടക്കകത്ത് ഉദ്ഘാടനം ചെയ്യും. മത്സരവിജയികൾക്ക് 20ന് പാമ്പനാറിൽ നടക്കുന്ന മേഖല കലോത്സവത്തിൽ പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story