Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 11:59 PM GMT Updated On
date_range 7 May 2022 11:59 PM GMTമർച്ചന്റ്സ് അസോ. പൊതുയോഗം
text_fieldsbookmark_border
അടിമാലി: മർച്ചന്റ്സ് അസോ. എൻ.ആർ സിറ്റി യൂനിറ്റ് പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി കെ.പി. ഹസൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് കെ.എസ്. ലതീഷ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി പി.എം. ബേബി, രാജാക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി സോജൻ വർഗീസ്, രാജകുമാരി യൂനിറ്റ് പ്രസിഡന്‍റ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എസ്. ലതീഷ്(പ്രസി) കെ.ടി. ഐബി(ജന.സെക്ര) ടെൻസൻ സൈമണ്‍(ട്രഷ) സിബി കള്ളികാട്ട്(വൈസ് പ്രസി) കെ.ജെ. ജിജോ(സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. idl adi 4 kvvs ചിത്രം:: മർച്ചന്റ്സ് അസോ. എൻ.ആർ സിറ്റി യൂനിറ്റ് പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി കെ.പി. ഹസൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story