Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനവകേരളം പദ്ധതി: ലോഗോ...

നവകേരളം പദ്ധതി: ലോഗോ പ്രകാശനം ചെയ്​തു

text_fields
bookmark_border
നവകേരളം പദ്ധതി: ലോഗോ പ്രകാശനം ചെയ്​തു
cancel
കട്ടപ്പന: 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭതല ലോഗോ പ്രകാശനം നടന്നു. ചെയർപേഴ്സൻ ബീന ജോബി പ്രകാശനം നിർവഹിച്ചു. നഗരസഭയിലെ 34 വാർഡുകളിലെ തോടുകൾ, കുളങ്ങൾ മറ്റ് ജലസ്രോതസ്സുകൾ എന്നിവ വരുംദിവസങ്ങളിൽ വൃത്തിയാക്കി ശുദ്ധജലം ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തും. നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ സാലി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പ്രശാന്ത് രാജു, രാജൻ കാലാച്ചിറ, ഐബി മോൾ, കുടുംബശ്രീ ചെയർപേഴ്സൻ ഷൈനി ജിജി, രത്നമ്മ, ഹെൽത്ത്​ ഇൻസ്​പെക്ടർ അജിത് കുമാർ, ജുവാൻ ഡി. മേരി തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ. നവകേരളം പദ്ധതിയുടെ ലോഗോ പ്രകാശനം കട്ടപ്പന നഗരസഭ ചെയർപേഴ്സൻ ബീന ജോബി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story