Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവൈദ്യുതി തൂണിൽ...

വൈദ്യുതി തൂണിൽ കാറിടിച്ചുകയറി

text_fields
bookmark_border
വൈദ്യുതി തൂണിൽ കാറിടിച്ചുകയറി
cancel
കാഞ്ഞാർ: . തൂണ് ഒടിഞ്ഞ് കാറിലേക്ക് വീണെങ്കിലും കാറിലുണ്ടായിരുന്നവർ പരിക്കേൽകാതെ രക്ഷപ്പെട്ടു. ലൈനിൽ വൈദ്യുതി ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ കാറിന് സാരമായ കേടുപറ്റി​. തിങ്കളാഴ്ച രാവിലെ കാഞ്ഞാർ മഹാദേവക്ഷേത്രത്തിന് മുൻവശത്ത് സംസ്ഥാന പാതയിലാണ് അപകടം. അടുത്തിടെ ഉയരംകൂടിയ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ച് പുതിയ 11 കെ.വി ലൈൻ വലിച്ചിരുന്നു. ഇതിനോടുചേർന്ന് നിന്നിരുന്ന ഉയരംകുറഞ്ഞ പോസ്റ്റിലാണ് കാർ ഇടിച്ചത്​. പുതുതായി സ്ഥാപിച്ച വൈദ്യുതി പോസ്റ്റിനും ഇടിയുടെ ആഘാതത്തിൽ തകരാർ സംഭവിച്ചു. പാലക്കാട് പോയി തിരികെവരികയായിരുന്ന ഇടുക്കി സ്വദേശികളാണ് അപകടത്തിൽപെട്ടത്. tdl mltm4 അപകടത്തിൽ തകർന്ന കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story