Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെൺകുട്ടിക്ക്​ അശ്ലീല...

പെൺകുട്ടിക്ക്​ അശ്ലീല സന്ദേശമയച്ച യുവാവ്​ പിടിയിൽ

text_fields
bookmark_border
പെൺകുട്ടിക്ക്​ അശ്ലീല സന്ദേശമയച്ച യുവാവ്​ പിടിയിൽ
cancel
കാഞ്ഞാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച കേസിൽ യുവാവ് അറസ്റ്റിൽ. അറക്കുളം പുതുപ്ലാക്കൽ ഷൈജുവിനെയാണ്​ (37) കാഞ്ഞാർ പൊലീസ്​ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നിരന്തരമായി അശ്ലീലസന്ദേശം അയച്ചത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കാഞ്ഞാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാഞ്ഞാർ എസ്.എച്ച്.ഒ സോൾജിമോന്‍റെ നിർദേശപ്രകാരം കാഞ്ഞാർ എസ്.ഐ ജിബിൻ തോമസിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറക്കുളത്തുനിന്ന്​ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. tdl mltm2 ഷൈജു (37)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story