Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 5:29 AM IST Updated On
date_range 4 May 2022 5:29 AM ISTമതസൗഹാർദത്തിന്‍റെ കാഴ്ചയൊരുക്കി ആംശംസ ബോർഡുകൾ
text_fieldsbookmark_border
നെടുങ്കണ്ടം: രാമക്കല്‍മേട്ടില്‍ മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ച് ആശംസകളുമായി വിശ്വാസികൾ. രാമക്കല്‍മേട് അന്നപൂർണേശ്വരി ഭദ്രാദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് രാമക്കല്‍മേട് തിരുഹൃദയ ദേവാലയവും തിരുഹൃദയ ദേവാലയത്തിലെ ഇടവക തിരുനാളിന് അന്നപൂർണേശ്വരി ഭദ്രാദേവി ക്ഷേത്രം ഭാരവാഹികളും ആശംസ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ചെറിയപെരുന്നാളിന് ആശംസകൾ നേർന്ന് അന്നപൂർണേശ്വരി ഭദ്രാദേവി ക്ഷേത്രം ഭാരവാഹികളും ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. idl ndkm ആശംസകള്‍ അര്‍പ്പിച്ച് ഉയര്‍ത്തിയ ഫ്ലക്‌സ് ബോര്‍ഡുകള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
