Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:36 AM IST Updated On
date_range 1 May 2022 5:36 AM ISTമണ്ണിടിഞ്ഞു; പാറകൾ അടർന്നുവീണു
text_fieldsbookmark_border
മറയൂർ: വട്ടവട പഞ്ചായത്തിലെ വത്സപെട്ടി ആദിവാസി കുടിക്കുസമീപമുള്ള മലയിലുണ്ടായ മണ്ണിടിച്ചിലിൽ പാറ ഉരുണ്ടുവന്ന് ഒരു കിലോമീറ്റർ താഴെ പതിച്ചു. മാട്ടുചോലയിലാണ് ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ അപ്രതീക്ഷിതമായി മണ്ണിടിച്ചിൽ ഉണ്ടായത്. ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ല. മലയുടെ താഴ്‌വാരത്ത് ആദിവാസികൾ വിറക് ശേഖരിക്കാൻ എത്താറുണ്ട്. മണ്ണിടിച്ചിലിൽ പാറ ഉരുണ്ടുവന്നത് വിറക് ശേഖരിച്ചുകൊണ്ടിരുന്ന ആദിവാസി സ്ത്രീകളിൽ ഭീതിപരത്തി. മണ്ണിടിച്ചിലിനെക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. ചിത്രം TDL marayoor: വട്ടവട വത്സപ്പെട്ടി ആദിവാസി കുടിക്കുസമീപം മാട്ടുചോലയിലുണ്ടായ മണ്ണിടിച്ചിലിൽ ഉരുണ്ടുവന്ന പാറ അടിക്കുറിപ്പ്: TDL car accident പാലാ-തൊടുപുഴ റൂട്ടിൽ നെല്ലാപാറക്ക് സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞപ്പോൾ. ആളപായമില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story