Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെരുന്നാള്‍ നമസ്‌കാരം

പെരുന്നാള്‍ നമസ്‌കാരം

text_fields
bookmark_border
*കാരിക്കോട്​ നൈനാർ പള്ളി: മുഹമ്മദ്​ നൗഫൽ കൗസരി - 8.30 *പഴുക്കാകുളം ജുമാമസ്​ജിദ്​: അബ്​ദുറഹ്​മാൻ സഅദി - 6.30 *തൊടുപുഴ ടൗൺ ജുമാമസ്​ജിദ്​: ഇംദാദുല്ല നദ്​വി - 7.30 *തൊടുപുഴ സെ​ൻട്രൽ ജുമാമസ്​ജിദ്: അബ്​ദുൽറഷീദ്​ മൗലവി ഖാസിമി - 7.30​ *പെരുമ്പിള്ളിച്ചിറ മുഹ്​യിദ്ദീൻ ജുമാമസ്​ജിദ്​ സമീർ ഹുദവി - 8.00 *പഴേരി മുഹ്​യിദ്ദീൻ ജുമാമസ്​ജിദ്​ മുഹമ്മദ്​ റഫീഖ്​ ബാഖവി - 8.30 *വെങ്ങല്ലൂർ ടൗൺ ജുമാമസ്​ജിദ്​: മാഹിൻ മൗലവി - 7.30 *ഇടമറുക്​ ജുമാമസ്​ജിദ്​: സിറാജുദ്ദീൻ അബ്​റാറി - 8.30 *ഉടുമ്പന്നൂർ മുഹ്​യിദ്ദീൻ ജുമാമസ്​ജിദ്​: മുഹമ്മദ്​ സജീർ ബാഖവി - 7.30 *കൊന്താല പള്ളി ജുമാമസ്​ജിദ്​ - ഷമ്മാസ്​ ദാരിമി - 9.00 *പന്നിമറ്റം പൂങ്കുളം ജുമാമസ്ജിദ്: സി.പി. സുലൈമാൻ മുസ്​ലിയാർ - 8:00 *ഉണ്ടപ്ലാവ് മൂഹ്​യിദ്ദീൻ ജുമാമസ്ജിദ്: നിയാസ് ഖാസിമി -8.45 *മലങ്കര ജുമാമസ്​ജിദ്​: ഹിലാൽ ബാഖവി - 9.00 *പട്ടയംകവല ജുമാമസ്​ജിദ്​: അബ്​ദുൽജലീൽ ഫൈസി - 8.30 *പൂമാല ജുമാമസ്​ജിദ്​: മുഹമ്മദ്​ സലീം ബാഖവി - 8.30 *കാളിയാർ ജുമാമസ്​ജിദ്​: കെ.എസ്​ ഇസ്മയിൽ മൗലവി - 8.30 *ശാസ്താംപാറ ജുമാമസ്​ജിദ്​: അസീസ്​ സഖാഫി - 9.00 *ഇറുക്കുപാലം ബദർ മസ്​ജിദ്​: അബ്​ദുൽ ലത്തീഫ്​ ബാഖവി - 8.30 *ഏഴല്ലൂർ ജുമാമസ്​ജിദ്​: മുഹമ്മദ്​ അനസ്​ അൽഹാദി - 8.00 *ഇടവെട്ടി വലിയജാറം നൂർ ജുമാ മസ്​ജിദ്​: സിദ്ദീഖ്​ ബാഖവി 8.00 * നെയ്യശ്ശേരി ജുമാമസ്​ജിദ്​: സുലൈമാൻ ദാരിമി - 8.30 * ചിലവ്​ മുഹ്​യിദ്ദീൻ ജുമാമസ്​ജിദ്​: ഹാഫിസ്​ സൈനുദ്ദീൻ മൗലവി-8.30 * അച്ചൻകവല ദാറുൽ ഹുദാ ജുമാമസ്​ജിദ്​: മുഹമ്മദ്​ മൗലവി നജ്​മി-8.00 * ഇടവെട്ടി ചേമ്പാലശ്ശേരി മുഹ്​യിദ്ദീൻ ജുമാമസ്ജിദ്: മുഹമ്മദ് റാഫി അൽ കൗസരി - 8.30 * മുട്ടം മുഹ്​യിദ്ദീൻ ജുമാമസ്ജിദ്: അബ്ദുല്ല അൽ ഹസ്‌നി-9.00 * കുളമാവ് മുഹ്​യിദ്ദീൻ ജുമാമസ്ജിദ്: ഷാജഹാൻ മൗലവി-8.30 * കുടയത്തൂർ മുഹ്​യിദ്ദീൻ ജുമാമസ്ജിദ്: മുഷ്താക് മൗലവി അൽ കൗസരി-8.30 * കാഞ്ഞാർ മസ്ജിദുന്നുർ ജുമാമസ്​ജിദ്: കാഞ്ഞാർ ആരിഫ് മൗലവി അൽകാസിമി-8.30 * മൂലമറ്റം നൂറുൽ ഇസ്​ലാം ജുമാമസ്ജിദ്-സുഹൈൽ മൗലവി-9.00 *വണ്ണപ്പുറം തഖ്​വ മസ്​ജിദ്​: അൽതാഫ്​ നദ്​വി - 9.00 *വണ്ണപ്പുറം ടൗൺ ജുമാമസ്​ജിദ്​: മുഹമ്മദ്​ സ്വാലിഹ്​ വാഫി - 9.00 * അടിമാലി ടൗണ്‍ ജുമാമസ്ജിദ്: മുഹമ്മദ് സുനീര്‍ ഫലാഹി-9.00 * പത്താം മൈല്‍ ടൗണ്‍ ജുമാമസ്ജിദ്: മൗലവി മുഹമ്മദ് നിസാര്‍ ബാഖവി-8.30 * മൂന്നാര്‍ ടൗണ്‍ ജുമാമസ്ജിദ്: ഹാഫിസ് ഇല്ല്യാസ് ബാഖവി-8.30 * ഇരുമ്പുപാലം സെന്‍ട്രല്‍ ജുമാമസ്ജിദ്: അബ്ദുള്‍ അസീസ് മൗലവി-9.00 * മന്നാങ്കാല ജുമാമസ്ജിദ്​: അഷ്‌റഫ് ഫൈസി-9.00 * ഇരുമ്പുപാലം ടൗണ്‍ ജുമാമസ്ജിദ്: ജവാദ് ബദരി-9.00 * പടിക്കപ്പ് ജുമാമസ്ജിദ്: ജവാദ് റഹ്മാനി- 8.30 * വടക്കേ ശല്ല്യാംപാറ മെയ്ന്‍ ജുമാമസ്ജിദ്: നൗഷാദ് മിഫ്ത്താഹി-8.45 * വടക്കേ ശല്ല്യാംപാറ പി.ഒ ജങ്​ഷന്‍ ജുമാമസ്ജിദ്: നിഷാദ് മൗലവി-8.45 * തെക്കേ ശല്ല്യാംപാറ ജുമാമസ്ജിദ്: അജ്മല്‍ ബാഖവി- 8.45 * ഓടക്കാസിറ്റി മൗനത്തുല്‍ ഇസ്‌ലാം ജുമാമസ്ജിദ്: സുല്‍ഫുദ്ദീന്‍ തങ്ങള്‍- 8.30 * ആനച്ചാല്‍ ടൗണ്‍ ജുമാമസ്ജിദ്: ഷഫീഖ് ബാഖവി- 8.30 * വെള്ളത്തൂവല്‍ ടൗണ്‍ ജുമാമസ്ജിദ്: ഫൈസല്‍ ദാറാനിനി - 9.00 * മാങ്കുളം ടൗണ്‍ ജുമാമസ്ജിദ്: അബ്ദുൽ അസീസ് മൗലവി- 8.30 * തോപ്രാംകുടി ജുമാമസ്ജിദ്: അബ്ദുൽ ജബ്ബാര്‍ മൗലവി-9.00, * കഞ്ഞിക്കുഴി ടൗണ്‍ ജുമാമസ്ജിദ്: നിസാമുദ്ദീന്‍ ഫൈസി- 8.45 * ചിത്തിരപുരം പവ്വര്‍ഹൗസ് ജുമാമസ്ജിദ്: നജീബ് മൗലവി-8.30 * മുതുവാന്‍കുടി ടൗണ്‍ ജുമാമസ്ജിദ്: അബ്ദുൽ കരീം മൗലവി- 9.00 * കൂമ്പന്‍പാറ മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ്: ഖാലിദ്​ ഉവൈസി- 9.00 * ചുരുളി ജുമാമസ്ജിദ്. അനസ് ബാഖവി- 9.00 * പതിനാറാംകണ്ടം മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ്. അഷ്‌റഫ് മൗലവി-8.30. * മുരിക്കാശ്ശേരി ഹനഫി ജുമാമസ്ജിദ്. മുഹമ്മദ് സലീം മൗലവി-8.30, * മുരിക്കുംതൊട്ടി ടൗണ്‍ ജുമാമസ്ജിദ്: അബ്ദുൽ ഖാദര്‍ മൗലവി- 8.30, * കൊന്നത്തടി ജുമാമസ്ജിദ്: ഹഖീം ഫൈസി-9 * മമ്മട്ടിക്കാനം ജുമാമസ്ജിദ്: അല്‍ത്താഫ് ബദരി-9 * കീരിത്തോട് ജുമാമസ്ജിദ്. ഉവൈസ് ഫൈസി- 9 * കരിമ്പന്‍ ജുമാമസ്ജിദ്: നിഷാദ് സഖാഫി-9 * തടിയമ്പാട് ജുമാമസ്ജിദ്: അബ്ദുൽ അസീസ് മൗലവി-8.30 * പീരുമേട് ജുമാമസ്ജിദ്: മൗലവി അഷ്​റഫ് അൽ ഹാജി-8.30 * പാമ്പനാർ ബൈത്തുന്നൂർ ജുമാമസ്ജിദ്​: യുസുഫ് മൗലവി-8.00 * നെടുങ്കണ്ടം നൂര്‍ മുഹമ്മദീയ ജമാഅത്ത്. ഡോ. ഷഹനാസ് അല്‍കാസിമി- 9.00 * തൂക്കുപാലം നൂറൂല്‍ ഹുദാ ജുമാമസ്ജിദ്: അബ്ദുൽ നാസ്മി-8.00 * മുണ്ടിയെരുമ തബ്​ലീഗുല്‍ ഇസ്​ലാം മസ്​ജിദ്​: ഷമീര്‍ മൗലവി-9.00 * തേര്‍ഡ് ക്യാമ്പ്​ ഹജ്ജത്തുല്‍ ഇസ്​ലാം മസ്​ജിദ്​: സഹല്‍ ബദരി-9.00 * സന്യാസിയോട മസ്ജിദുല്‍ ഫാറൂഖ്: ഷാഹുല്‍ഹമീദ് മൗലവി-9.00 * കുമളി ഷംസുൽ ഇസ്​ലാം ജമാഅത്ത് ടൗൺ പള്ളി: മുജീബ് റഹ്മാൻ മൗലവി-9.00 * കുമളി ഷംസുൽ ഇസ്​ലാം ഖബർസ്ഥാൻ പള്ളി: മുഹമ്മദ് റിയാസ് മൗലവി-7.00 * കട്ടപ്പന ദാറുസ്സലാം ജുമാമസ്ജിദ്: ഹാഫിസ് യൂസുഫ് അൽ കാസിമി-8.30 * വെള്ളയാംകുടി ഹിദായത്തുൽ ഇസ്‌ലാം ജുമാമസ്ജിദ്: ഉമ്മർ മൗലവി അൽ ഖാസിമി-8.30 * മൂന്നാർ മുസ്​ലിം ജമാഅത്ത്​: ഇല്യാസ് മൗലവി അൽഖാസിമി-9.00 ഈദ്ഗാഹ് *തൊടുപുഴ വി.എച്ച്​.എസ്​.എസ്(ബോയ്​സ്​ ഹൈസ്കൂൾ)​ ഗ്രൗണ്ട്​: സംയുക്ത ഈദ്​ഗാഹ്​ ഷാജഹാൻ നദ്​വി - 7.30 *കുമ്പംകല്ല് ബി.ടി.എം സ്കൂൾ ഗ്രൗണ്ട്​: കെ.എൻ.എം ഈദ്​ഗാഹ്​ ഉബൈദ് റഹ്മാൻ -7.30 *തൊടുപുഴ അൽ ഹിക്മ സലഫി സെന്‍ററിന് സമീപം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഹനീഫ് മൗലവി എരുമേലി -7.30 *ഉടുമ്പന്നൂർ പാറേക്കലവ സലഫി മസ്ജിദിന്​ സമീപം: മുഹമ്മദ് ഹനീഫ് ബാഖവി -7.30 *അടിമാലി സലഫി സെന്‍ററിന് സമീപം: മുഹ്​സിൻ അൻസാരി -7.15 *പീരുമേട് സലഫി മസ്ജിദ് ഗ്രൗണ്ട്​: അൻസാറുദ്ദീൻ സ്വലാഹി-7.30 *പെരുവന്താനം പഞ്ചായത്ത് മിനി സ്റ്റേഡിയം: ഫിറോസ് സ്വലാഹി മുണ്ടക്കയം -7.30. *അടിമാലി പഞ്ചായത്ത് ഗ്രൗണ്ട്​: ഈദ്ഗാഹ് കമ്മിറ്റി നേതൃത്വത്തില്‍. സുലൈമാന്‍ അല്‍കാസിമി - 8.00. *അടിമാലി മാപ്പാനിക്കാട്ട് ഗ്രൗണ്ട്​: സലഫി സെന്‍റർ നേതൃത്വത്തില്‍ മുഹ്‌സിന്‍ അന്‍സാരി-7.15. *ഇരുമ്പുപാലം ഈദ്ഗാഹ് കമ്മിറ്റി നേതൃത്വത്തില്‍ ഇരുമ്പുപാലം റോഡിന് സമീപം സാബിര്‍ ഷരീഫ് ആലുവ - 8.00. * കുമളി ഹിറാമസ്ജിദ് ഗ്രൗണ്ട്​: നവാസ് അസ്ഹരി. 7.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story