Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപതിനേഴുകാരിയെ...

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

text_fields
bookmark_border
തൊടുപുഴ: ജോലി വാഗ്​ദാനം ചെയ്ത് പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. തൊടുപുഴ ബംഗ്ലാംകുന്ന് എടനാട്ട് പുരയിടത്തില്‍ വിനീഷ് വിജയനെയാണ് ​(39) സി.ഐ വി.സി. വിഷ്ണുകുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ്​ ചെയ്തത്. പെണ്‍കുട്ടിയുടെ മാതാവ്​ അടക്കം 12 പേരെ കേസുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസ് അറസ്റ്റ്​ ചെയ്തു. തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറഞ്ഞ പ്രതികളെയാണ് ഇതുവരെ അറസ്റ്റ്​ ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story