Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമോട്ടർ ഉദ്ഘാടനം ഇന്ന്

മോട്ടർ ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
മുട്ടം: മുട്ടം മാത്തപ്പാറയിൽ സ്ഥാപിച്ച പുതിയ മോട്ടറിന്‍റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. കാലപ്പഴക്കം ചെന്ന മോട്ടറിന് പകരം എം.എൽ.എ ഫണ്ടിൽനിന്ന്​ 20 ലക്ഷം രൂപ മുടക്കി എത്തിച്ച 90 എച്ച്.പി മോട്ടറിന്‍റെ ഉദ്ഘാടനമാണ് രാവിലെ 11ന്​ പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കുക. ഇതോടെ മുട്ടത്തെ കുടിവെള്ളക്ഷാമത്തിന് താൽക്കാലിക പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story