Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജല ജീവൻ ശിൽപശാല

ജല ജീവൻ ശിൽപശാല

text_fields
bookmark_border
ജല ജീവൻ ശിൽപശാല
cancel
കട്ടപ്പന: ജല ജീവൻ മിഷന്റെ നേതൃത്വത്തിൽ ഇരട്ടയാർ പഞ്ചായത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ജല ജീവൻ മിഷൻ പദ്ധതി പഞ്ചായത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ്​ ജിൻസൺ വർക്കി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്​ അംഗങ്ങൾ, ജല ജീവൻ മിഷൻ അധികൃതർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story