Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊട്ടിയ കുടിവെള്ള...

പൊട്ടിയ കുടിവെള്ള പൈപ്പ് നന്നാക്കി

text_fields
bookmark_border
പൊട്ടിയ കുടിവെള്ള പൈപ്പ് നന്നാക്കി
cancel
മുട്ടം: ഗവ.​ ആശുപത്രിക്ക് സമീപം പൊട്ടിയ വള്ളിപ്പാറക്ക്​ കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് വെള്ളിയാഴ്ച നന്നാക്കി. മറ്റത്തിപ്പാറ, എള്ളുംപുറം മേഖലകളിലെ 100 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് ഈ പദ്ധതിയിൽനിന്നാണ്. കൊല്ലംകുന്നിലെ വിതരണ ടാങ്കിൽനിന്ന്​ വള്ളിപ്പാറയിലെത്തിക്കുന്ന ജലം അവിടെനിന്ന്​ പമ്പ് ചെയ്താണ് മറ്റു മേഖലകളിലേക്ക് എത്തിക്കുന്നത്. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് രണ്ടുദിവസം കുടിവെള്ളക്ഷാമം അനുഭവപ്പെട്ടു. tdl mltm6 മുട്ടം ഗവ. ആശുപത്രിക്ക് സമീപം പൊട്ടിയ പൈപ്പ് നന്നാക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story