Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:42 AM IST Updated On
date_range 29 April 2022 5:42 AM ISTബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ ദേശീയ റിസോഴ്സ് സെന്റർ തുറന്നു
text_fieldsbookmark_border
തിരുവല്ല: തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരംഭിച്ച പകർച്ചേതര രോഗങ്ങൾക്കായുള്ള ദേശീയ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. ചടങ്ങിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ അത്തനേഷ്യസ് യോഹന്നാൻ പ്രഥമൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ, ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ജില്ല കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര, ജോൺസൺ ജെ. ഇടയാറന്മുള, ഫാ. സിജോ പന്തപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
