Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാർ മറിഞ്ഞ്​...

കാർ മറിഞ്ഞ്​ മൂന്നുപേർക്ക്​ പരിക്ക്

text_fields
bookmark_border
കാർ മറിഞ്ഞ്​ മൂന്നുപേർക്ക്​ പരിക്ക്
cancel
മുട്ടം: കാർ മറിഞ്ഞ് തൊടുപുഴ സ്വദേശികളായ മൂന്ന്​ യാത്രക്കാർക്ക്​ പരിക്ക്. ഒരാളുടെ പരിക്ക്​ ഗുരുതരമാണ്​. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ മ്രാലക്ക് സമീപം കൊടുംവളവിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽനിന്ന്​ തെന്നിമാറിയ കാർ റോഡ് വക്കിലെ മതിലും തകർത്ത് സമീപത്തെ പറമ്പിലേക്ക് പതിക്കുകയായിരുന്നു. tdl mltm8 മ്രാലക്ക് സമീപം അപകടത്തിൽപെട്ട കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story