Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപീഡനക്കേസിൽ വയോധികൻ...

പീഡനക്കേസിൽ വയോധികൻ അറസ്റ്റിൽ

text_fields
bookmark_border
കട്ടപ്പന: പ്രായപൂർത്തിയാകാത്ത മൂന്ന്​ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. കട്ടപ്പന പേഴുംകവല തെക്കേൽ പാപ്പച്ചനെയാണ്​ (വർഗീസ് -76) കട്ടപ്പന പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. മാതാപിതാക്കൾ ചൈൽഡ്​ലൈനിൽ നൽകിയ പരാതിയിൽ ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്‍റെ നിർദേശപ്രകാരം എസ്.ഐ കെ. ദിലീപ്കുമാറാണ്​ പ്രതിയെ പിടികൂടിയത്​. ഇയാൾക്കെതിരെ പോക്സോ പ്രകാരമാണ് കേസ്​. എ.എസ്.ഐ ഹരികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.വി. റെജിമോൻ, സുമേഷ് തങ്കപ്പൻ, പ്രദീപ് കെ.പി, സുരേഷ് ബി. ആന്‍റോ, വി. റസിയ, സന്ധ്യ, പ്രീതി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story