Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപരിശീലനം നൽകി

പരിശീലനം നൽകി

text_fields
bookmark_border
അടിമാലി: മഴക്കാല പൂർവശുചീകരണ പരിപാടിയുടെയും മൺസൂൺകാല പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെയും ഭാഗമായി അടിമാലി ഗ്രാമ പഞ്ചായത്തിന്‍റെയും ദേവിയാർ കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക്​ പരിശീലന പരിപാടി നടത്തി. സി.ഡി.എസ് ഭാരവാഹികൾ, സി.ഡി.എസ് മെംബർമാർ, എ.ഡി.എസ് ഭാരവാഹികൾ, എ.ഡി.എസ് മെംബർമാർ, ആശ-അംഗൻവാടി പ്രവർത്തകർ, ഹരിത കർമസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റ് ഷേർലി മാത്യു ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയർമാൻ സി.ഡി. ഷാജി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story