Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:30 AM IST Updated On
date_range 29 April 2022 5:30 AM ISTകുണ്ടള ഡാം തുറന്നു
text_fieldsbookmark_border
മൂന്നാർ: കുണ്ടള അണക്കെട്ട് തുറന്നു. വ്യാഴാഴ്ച രാവിലെ 11നാണ് തുറന്നത്. ഓരോ വർഷവും അണക്കെട്ട് വറ്റിക്കുന്നതിന്റെ ഭാഗമായാണ് തുറന്നത്. അടുത്ത ഒരു മാസം തുടർച്ചയായി തുറന്നിരിക്കും. അണക്കെട്ട് തുറക്കുന്നത് കാണാൻ ധാരാളം പേർ എത്തിയിരുന്നു. ചിത്രം 1 വ്യാഴാഴ്ച രാവിലെ കുണ്ടള അണക്കെട്ട് തുറന്നപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
