Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightക്ഷേത്ര മോഷണം: ...

ക്ഷേത്ര മോഷണം: അന്വേഷണം ഊർജിതമാക്കണമെന്ന്

text_fields
bookmark_border
ക്ഷേത്ര മോഷണം:  അന്വേഷണം ഊർജിതമാക്കണമെന്ന്
cancel
മുട്ടം: ശങ്കരപ്പിള്ളി അന്നപൂർണേശ്വരി ക്ഷേത്രത്തിൽ മോഷണം നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് നാട്ടുകാർ. ക്ഷേത്രത്തിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന രണ്ട്​ ഭണ്ഡാരക്കുറ്റി കുത്തിത്തുറന്ന് 3000 രൂപയോളം മോഷ്​ടിച്ചിരുന്നു. ഒരു ഭണ്ഡാരക്കുറ്റി കുത്തിത്തുറന്ന നിലയിലും മറ്റൊന്ന് സമീപത്ത് വൈദ്യുതി വകുപ്പ് കുഴിച്ച കുഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുമായിരുന്നു. ക്ഷേത്രഭരണസമിതി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്. tdl mltm5 മുട്ടം ശങ്കരപ്പിള്ളി അന്നപൂർണേശ്വരി ക്ഷേത്രത്തിനു സമീപം ഉപേക്ഷിച്ചനിലയിൽ ഭണ്ഡാരക്കുറ്റി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story