Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകിട്ടാക്കനിയായി...

കിട്ടാക്കനിയായി നാരങ്ങവെള്ളം

text_fields
bookmark_border
നെടുങ്കണ്ടം: പൊള്ളുന്ന ചൂടിലും ഹൈറേഞ്ചില്‍ നാരങ്ങവെള്ളം കിട്ടാക്കനിയായി. കൂള്‍ബാര്‍ അടക്കം മിക്ക ചെറുകിട വന്‍കിട കടകളിലും നാരങ്ങവെള്ളം വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ചെറുനാരങ്ങയുടെ അമിത വിലവര്‍ധനയാണ് നാരങ്ങവെള്ളം വില്‍പന നിർത്താന്‍ കാരണം. ഒരുകിലോ ചെറുനാരങ്ങക്ക്​ 240 രൂപയാണ് വില. സോഡനാരങ്ങ വെള്ളത്തിന് 15 രൂപ എന്നത് ചില കടക്കാര്‍ 20 രൂപ ആക്കിയെങ്കിലും നഷ്ടമാണെന്ന്​ വ്യാപാരികൾ പറയുന്നു. ഒരു നാരങ്ങക്ക് 12രൂപ മുതല്‍ 15 രൂപവരെ വില വരും. സോഡയും പഞ്ചസാരയും ഐസും ചേര്‍ത്ത്​ 15 രൂപക്ക് വിറ്റാല്‍ കൈപൊള്ളുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story