Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊലീസ്‌ അസോ. ജില്ല...

പൊലീസ്‌ അസോ. ജില്ല സമ്മേളനം സമാപിച്ചു

text_fields
bookmark_border
പൊലീസ്‌ അസോ. ജില്ല സമ്മേളനം സമാപിച്ചു
cancel
കട്ടപ്പന: രണ്ടുദിവസമായി കട്ടപ്പനയിൽ നടന്ന കേരള . സംസ്ഥാന സ്റ്റാഫ്‌ കൗൺസിൽ അംഗം അന്നമ്മ ജോസഫ്‌ അനുസ്‌മരണ പ്രമേയവും കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി അനുശോചന പ്രമേയവും അവതരിപ്പിച്ചു. പൊതുസമ്മേളനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്‌തു. അസോ. ജില്ല പ്രസിഡന്‍റ്​ ടി.എം. ബിനോയി അധ്യക്ഷതവഹിച്ചു. ജില്ല പൊലീസ്‌ സഹകരണസംഘത്തിന്‍റെ ഇ-പാസ്‌ബുക്ക്‌ ലോഗോ മന്ത്രി പ്രകാശിപ്പിച്ചു. അസോ. സംസ്ഥാന പ്രസിഡന്‍റ്​ എസ്‌.ആർ. ഷിനോദാസ്‌, കട്ടപ്പന ഡിവൈ.എസ്‌.പി വി.എ. നിഷാദ്‌മോൻ, ഇടുക്കി ഡിവൈ.എസ്‌.പി ഇമ്മാനുവൽ പോൾ, ജില്ല പൊലീസ്‌ സഹകരണസംഘം പ്രസിഡന്‍റ്​ കെ.എസ്‌. ഔസേഫ്‌, അസോ. ജില്ല സെക്രട്ടറി പി.കെ. ബൈജു, മുഹമ്മദ്‌ സാലിഹ്‌, അഖിൽ വിജയൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ജില്ല പൊലീസ്‌ മേധാവി ആർ. കറുപ്പസാമി ഉദ്‌ഘാടനം ചെയ്‌തു. ഇ.വി. പ്രദീപൻ, ഡിവൈ.എസ്‌.പിമാരായ ജിൽസൻ മാത്യു, കെ. സദൻ, കെ.പി.ഒ.എ ജില്ല പ്രസിഡന്‍റ്​ വി.സി. വിഷ്‌ണുകുമാർ, ആർ. ബൈജു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story