Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുടിവെള്ളം മുടങ്ങും

കുടിവെള്ളം മുടങ്ങും

text_fields
bookmark_border
മുട്ടം: മുട്ടം റോ വാട്ടർ പമ്പ് ഹൗസിലെ മോട്ടോർ തകരാറിലായതിനാൽ കരിങ്കുന്നം പഞ്ചായത്തിലെ മറ്റത്തിപ്പാറ, പഴയമറ്റം, നെല്ലാപ്പാറ, കരിങ്കുന്നം ടൗൺ തുടങ്ങിയ പ്രദേശങ്ങളിൽ ചൊവ്വ, ബുധൻ (ഏപ്രിൽ 26, 27) തീയതികളിൽ കുടിവെള്ള വിതരണം മുടങ്ങും. പരിപാടികൾ ഇന്ന്​ തൊടുപുഴ കാഡ്​സ്​ വില്ലേജ്​ സ്ക്വയർ: ഗ്രീൻ ഫെസ്റ്റ്​ 2022; കേരളത്തിൽ ചെറുകിട വ്യവസായത്തിന്‍റെ സാധ്യതകൾ സംബന്ധിച്ച്​ സെമിനാർ -രവിലെ 10.00 ഉടുമ്പന്നൂർ സെന്‍റ്​ ജോർജ്​ ഓർത്തഡോക്​സ്​ പള്ളി: ദേവാലയ കൂദാശ; പൊതുസമ്മേളനം -രാവിലെ 11.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story