Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഫുട്ബാൾ പരിശീലനം

ഫുട്ബാൾ പരിശീലനം

text_fields
bookmark_border
ഫുട്ബാൾ പരിശീലനം
cancel
അടിമാലി: അടിമാലി എസ്.എൻ.ഡി.പി ഹൈസ്കൂളിൽ എസ്​.പി.സി യൂനിറ്റിന്‍റെ ഫുട്ബാൾ പരിശീലനത്തിന് തുടക്കംകുറിച്ചു. 10 ദിവസത്തെ ക്യാമ്പ്​ ജില്ല സ്പോർട്ട്സ് കൗൺസിൽ അംഗം അനസ് ഇബ്രാഹീം ഉദ്ഘാടനം ​ചെയ്തു. സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റുകളെ കൂടാതെയുള്ള വിദ്യാർഥികളും ക്യാമ്പിൽ പ​ങ്കെടുക്കുന്നുണ്ട്​. സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. പുഷ്പ, എസ്​.പി.സി മെന്‍റർ പ്രീത് ഭാസ്കർ എന്നിവർ സംബന്ധിച്ചു. idl adi 1 foodbal ചിത്രം -അടിമാലി എസ്.എൻ.ഡി.പി ഹൈസ്കൂളിൽ ഫുട്​ബാൾ പരിശീലനം തുടങ്ങിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story