Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:33 AM IST Updated On
date_range 25 April 2022 5:33 AM ISTദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കും -എസ്.എഫ്.ഐ
text_fieldsbookmark_border
മൂന്നാർ: വിദ്യാഭ്യാസത്തെ കച്ചവടമാക്കി മാറ്റുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് എസ്.എഫ്.ഐ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കേന്ദ്രസർക്കാറിന്‍റെ കൈപ്പിടിയിൽ ഒതുക്കാനുള്ള ഏകപക്ഷീയ നീക്കത്തെ ചെറുക്കേണ്ടതാണെന്ന് മൂന്നാറിൽ സമാപിച്ച സമ്മേളനത്തിലെ പ്രമേയം ആവശ്യപ്പെട്ടു. ഭാരവാഹികളായി ലിനു ജോസഫ് (പ്രസി) ടോണി കുര്യാക്കോസ് (സെക്ര) ഷിയാസ് ഇസ്മയിൽ, ജിനീഷ രാജൻ, ജെ. ജെയ്സൺ (വൈസ് പ്രസി) സഞ്ജീവ് സഹദേവൻ, അമ്പാടി മോഹനൻ, ജെ. ശ്രീജിത് (ജോയന്‍റ് സെക്ര) ചിത്രം 1 ലിനു ജോസഫ് (പ്രസി) ചിത്രം 2 ടോണി കുര്യാക്കോസ് (സെക്ര)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
