Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകേരള ബാങ്ക് എംപ്ലോയീസ്...

കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ല സമ്മേളനം

text_fields
bookmark_border
കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ല സമ്മേളനം
cancel
അടിമാലി: ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്‍റെ ഭാഗമായി ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു, പി.ടി. തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. ഇ.എം. ആഗസ്തി, ഇബ്രാഹീംകുട്ടി കല്ലാർ, കെ.ബി.ഇ.സി സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ പി. പ്രദീപ്കുമാർ, വനിതവേദി സംസ്ഥാന സെക്രട്ടറി എം. രമ്യ, കെ.ബി.ഇ.സി ജില്ല ജനറൽ സെക്രട്ടറി കെ.ഡി. അനിൽകുമാർ, വർക്കിങ്​ പ്രസിഡന്‍റ്​ ബിജു​ ജോസഫ്, എ.പി. ഉസ്മാൻ, എം.ഡി അർജുനൻ, കെ.എം. ജലാലുദ്ദീൻ, എ.പി. ബേബി, ടുബി ജോസഫ്, കെ.ജെ. ഗ്രേസി, ജോസഫ് കുര്യൻ, കെ.എസ്. ജിജോ, സി. പ്രമീള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡീൻ കുര്യാക്കോസ് എം.പി (പ്രസി), കെ.ഡി. അനിൽകുമാർ (ജനറൽ സെക്രട്ടറി), ബിജു ജോസഫ് (വർക്കിങ്​ പ്രസി). idl adi 4 Kerala bank ചിത്രം: കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ല ഭാരവാഹികൾ: ഡീൻ കുര്യാക്കോസ് എം.പി (പ്രസി​) കെ.ഡി. അനിൽകുമാർ (ജന. സെക്രട്ടറി)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story