Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉത്സവം ഇന്ന്​ മുതൽ

ഉത്സവം ഇന്ന്​ മുതൽ

text_fields
bookmark_border
കാഞ്ചിയാർ: കാഞ്ചിയാർ ശ്രീനാരായണ ഗുരുദേവ ദിവ്യജ്യോതി ക്ഷേത്രോത്സവത്തിന് ഞായറാഴ്ച കൊടിയേറും. രാവിലെ എട്ടിന്​ പതിവുപൂജകൾ, 8.45ന് കൊടിയേറ്റ്, 10.30ന്​ സമൂഹ പ്രാർഥന, ഒന്നിന് പ്രസാദമൂട്ട്, വൈകീട്ട് 6.30ന്​ ദീപാരാധന, തുടർന്ന് പ്രഭാഷണം. 25ന്​ വൈകീട്ട് 5.30ന്​ സമൂഹ പ്രാർഥന, ഏഴിന് പ്രഭാഷണം. 26ന്​ വൈകീട്ട്​ 5.30ന് ലബ്ബക്കട ശ്രീമുത്തിയമ്മ ഉമാമഹേശ്വര ക്ഷേത്രത്തിൽനിന്ന്​ ഘോഷയാത്ര, 7.30ന് സാംസ്കാരിക സമ്മേളനം. എട്ടിന് കട്ടപ്പന ഗോൾഡൻ ബീറ്റ്സിന്റെ ഗാനസന്ധ്യ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story