Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡ്​ ഉദ്​ഘാടനം ചെയ്തു

റോഡ്​ ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
കട്ടപ്പന: ഇരട്ടയാർ കാറ്റാടി കവല കുരിശുംമൂട്ടിൽ പടി-കിഴക്കേടത്ത് പടി റോഡ് നവീകരിച്ച് പ്രദേശവാസികൾക്ക് തുറന്നുനൽകി. ഇരട്ടയാർ സൻെറ് തോമസ് ദേവാലയ വികാരി ഫാ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജിൻസൺ വർക്കി അധ്യക്ഷതവഹിച്ചു. കുടിയേറ്റ കാലത്തോളം പഴക്കമുള്ള റോഡിന്‍റെ കുറച്ചുഭാഗം പ്രദേശവാസികളുടെ സഹകരണത്തോടെ വീതികൂട്ടി ഗതാഗതയോഗ്യമാക്കുകയായിരന്നു. പ്രദേശത്തെ പഞ്ചായത്ത് അംഗം റെജി ഇലപ്പുലിക്കാട്ട് പന്ത്രണ്ടേകാൽ ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. പഞ്ചായത്ത്​ അംഗങ്ങളായ ജോസ് തച്ചാപറമ്പിൽ, ജോസുകുട്ടി, രതീഷ്, സജി, ഷിജു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story